ആൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചു
മുണ്ടക്കയം : കിഴക്കൻ കേരളത്തിലെ ആദ്യ കാല വിദ്യാലയങ്ങളിൽ ഒന്നായ മുണ്ടക്കയം സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ആൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചു.