അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ച ഫുട്ബോൾ ടർഫ് ഉദ്ഘാടനം
മുണ്ടക്കയം: മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിശാലമായ ഫുട്ബോൾ ടർഫ് ഉദ്ഘാടനത്തിന് ഒരുങ്ങി. ഉന്നത നിലവാരത്തിൽ കായിക പ്രതിഭകളെ വാർത്തെടുക്കുവാനുമായി ആധുനിക സൗകര്യണ്ടളോടുകൂടി സജ്ജീകരിച്ച ഫുട്ബോൾ ടർഫിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 12 മണിക്ക് തിരുവല്ല അതിരൂപതാധ്യക്ഷൻ തോമസ് മാർ കുറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
