KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വിദ്യാഭ്യാസ ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു


കാഞ്ഞിരപ്പള്ളി : പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്കിലെ അംഗങ്ങളുടെ എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം 28 ന് ശനിയാഴ്ച മൂന്നിന് ബാങ്ക് ഹെഡ് ആഫീസിൽ വച്ച് നടത്തപെടും. രക്ഷകർത്താവിന്റെ അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 25 വ്യാഴാഴ്ച
അഞ്ചിന് മുൻപായി ബാങ്ക് ഹെഡ് ഓഫീസിൽ ലഭിച്ചിരിക്കേണ്ടതാണ്.

error: Content is protected !!