റോഡിൽ അടിഞ്ഞ ചെളിക്കൂന നീക്കി.
എരുമേലി : കഴിഞ്ഞ ദിവസം ശക്തമായ മഴയിൽ കരിങ്കല്ലുമുഴി ഭാഗത്ത് റോഡിൽ അടിഞ്ഞ ചെളിയും മണ്ണും കൂനയായി മാറിയത് അപകടം സൃഷ്ടിച്ചതിനെ തുടർന്ന് നീക്കി. ഡിവൈഎഫ്ഐ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ യുവാക്കൾ ചെളിക്കൂന നീക്കം ചെയ്തു.