” പദവികൾ വീതംവച്ച് ഭരിക്കുന്നത് പഞ്ചായത്തിന് ഗുണകരമല്ല ” പാറത്തോട് മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകവുമായി ഒരു സംവാദം ..


പഞ്ചായത്തിന്റെ അഞ്ച് വർഷത്തെ കാലാവധിയ്ക്കുള്ളിൽ ആറ് പ്രസിഡന്റുമാർ ഭരിക്കുന്ന തരത്തിലുള്ള പദവി വീതംവയ്‌പ്പ് പഞ്ചായത്തിന്റെ സുഗമമായ നടത്തിപ്പിന് ഗുണകരമല്ലെന്ന് പാറത്തോട് മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം അഭിപ്രായപ്പെട്ടു. ആം ആദ്മി പാർട്ടി നിഷ്കർഷിക്കുന്നതുപോലെ, തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്, നിശ്ചിത മിനിമം വിദ്യാഭ്യസ യോഗ്യത നിർബന്ധമാക്കുകയാണെങ്കിൽ
പഞ്ചായത്തിന്റെ ഭരണപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകുമെന്നും അദ്ദേഹം പറഞ്ഞു . വിവിധ വിഷയങ്ങളെപറ്റി ജോണിക്കുട്ടി മഠത്തിനകവുമായി നടത്തിയ സംവാദം കാണുക ..

error: Content is protected !!