KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പക്ഷികൾക്കായി തണ്ണീർകുടം പദ്ധതി മുണ്ടക്കയത്ത് നടപ്പിലാക്കി.

മുണ്ടക്കയം: ഈ ഭൂമി എല്ലാ ജന്തുജാലകങ്ങൾക്കും അവകാശപ്പെട്ടതാണ് എന്ന മുദ്രാവാക്യമുയർത്തി കൊടുംചൂടിൽ, പക്ഷികൾ ക്ക് വെള്ളം ഒരുക്കുന്ന തണ്ണീർകുടം പദ്ധതി മുണ്ടക്കയത്ത് നടപ്പിലാക്കി.
മുണ്ടക്കയം ബസ്സ് സ്റ്റാൻഡിലെ ആൽമരത്തിലും പരിസരങ്ങളിലും യൂത്ത് പ്രൊമോഷൻ കൗൺസിലുമായി ചേർന്നു തണ്ണീർകുടം പദ്ധതി പഞ്ചായത്ത്‌ നടപ്പിലാക്കുന്നത് പ്രസിഡന്റ്‌ രേഖദാസ് ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ദിലീഷ് ദിവാകരൻ, സി വി അനിൽകുമാർ, ബോബി കെ മാത്യു, പ്രസന്ന ഷിബു, റെയ്‌ച്ചൽ, സുനിൽ സുരേന്ദ്രൻ, രാജീവ്‌ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

error: Content is protected !!