KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചരമം : സിസ്റ്റർ പയസ് മരിയ എഫ്.സി.സി. (86)


കാഞ്ഞിരപ്പള്ളി: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ കാഞ്ഞിരപ്പള്ളി സെന്‍റ് തോമസ് പ്രൊവിൻസ് പോത്തുപാറ അമല കോൺവെന്റ് അംഗമായ സിസ്റ്റർ പയസ് മരിയ എഫ്.സി.സി. (86) നിര്യാതയായി. സംസ്കാരം (ശനി) 10 ന് പൊടിമറ്റം പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ച് മാർ മാത്യു അറയ്ക്കലിന്റെ മുഖ്യ കാർമികത്വത്തിൽ പൊടിമറ്റം സെന്‍റ് മേരിസ് പള്ളിയിൽ. പാലൂർക്കാവ് കോട്ടയിൽ പരേതരായ ചാക്കോ – ഏലിയാമ്മ ദമ്പതികളുടെ മകളാണ്.

പരേത കൊഡാർമ്മ (ബീഹാർ ), കട്ടപ്പന, പോത്തുപാറ,ആന്ധ്രാ, അണക്കര അൽഫോൻസാ , പൊടിമറ്റം മൈനർ സെമിനാരി, പരപ്പ്, മ്ലാമല, പെരുവന്താനം, നല്ലതണ്ണി എന്നീ ഭവനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: റോസമ്മ, ജേക്കബ്, ചിന്നമ്മ, പരേതരായ ജോസഫ്, അന്നക്കുട്ടി, ത്രേസ്യാമ്മ, മേരിക്കുട്ടി, മാത്യു, തോമസ്.

error: Content is protected !!