KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി നഗരത്തിൽ പന്തയം വെച്ച് യുവാക്കളുടെ പരസ്യമദ്യപാനം..ഒടുവിൽ പോലീസ് പിടിയിലായി..

എരുമേലി : റോഡിൽനിന്ന് പരസ്യമായി മദ്യപിച്ച യുവാക്കളെ നാട്ടുകാരുടെ പരാതിയിൽ എരുമേലി പോലീസ് പിടികൂടി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ എരുമേലി പേട്ടക്കവലയിലാണ് സംഭവം. എരുമേലി സ്വദേശികളായ അജാസ്(21), ജിൻസ്(21), ഇരുമ്പൂന്നിക്കര സ്വദേശി അന ന്തു(21) എന്നിവരാണ് പിടിയിലായത്. മറ്റാരോടോ പന്തയം വെച്ച് യുവാക്കൾ ടൗണിൽ റോഡരുകിൽ പരസ്യമായി മദ്യപി ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

error: Content is protected !!