ചിറക്കടവില്‍ മഹിളാകോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ബന്ദിപ്പൂക്കൃഷിക്ക് തുടക്കമായി.
ചിറക്കടവ്: മഹിളാകോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ബന്ദിപ്പൂക്കൃഷിക്ക് തുടക്കമായി.. മണ്ഡലം പ്രസിഡന്റ് ഇന്ദുകല എസ്.നായരുടെ നേതൃത്വത്തിലാണ് കൃഷി. പ്രൊഫ.റോണി കെ.ബേബി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തംഗം അഡ്വ.അഭിലാഷ് ചന്ദ്രന്‍, പഞ്ചായത്തംഗം സൗമ്യ
Read more