KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് സഹായവുമായി പോലീസ് അസോസിയേഷൻ

കാഞ്ഞിരപ്പള്ളി : കേരളാ പോലീസ് അസോസിയേഷൻ കെ എ പി അഞ്ചാം ബറ്റാലിയൻ ജില്ലാ സമ്മേളനത്തോട് അനുബന്ധിയൻച്ച്, മുക്കൂട്ടുതറ വിമലാ ഭവൻ വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ഒരു മാസത്തെക്കുള്ള ഭക്ഷ്യ -അവശ്യവസ്തുക്കൾ ഡെപ്യൂട്ടി കമാണ്ടന്റ് എസ് രതീഷ് കൈമാറി. അസോസിയേഷൻ ജില്ലാ സെക്രട്ടറി മുഹമ്മദ്‌ സ്വാലിഹ്, പ്രസിഡന്റ് വിഷ്ണു,ഷിയാസ് ബഷീർ, റെനീഷ്, സിനേഷ്, പ്രതീഷ്, വിനോദ് ,സി പ്രസാദ് എന്നിവർ ചടങ്ങിൽ പങ്കാളികളായി.

error: Content is protected !!