KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഇളങ്ങുളം ഗുരുദേവക്ഷേത്രത്തിൽ പ്രതിഷ്ഠാ ഉത്സവം തുടങ്ങി

ഇളങ്ങുളം: എസ്.എൻ.ഡി.പി.യോഗം 44-ാം നമ്പർ ശാഖയിലെ ഗുരുദേവക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠാവാർഷികാഘോഷം തുടങ്ങി. ശാഖാപ്രസിഡന്റ് കെ.കെ.രവീന്ദ്രൻ പതാക ഉയർത്തി. മഹാമൃത്യുഞ്ജയഹോമവും സർവൈശ്വര്യപൂജയും നടത്തി. തന്ത്രി വിഷ്ണുനാരായണൻ കാർമികത്വം വഹിച്ചു. ഞായറാഴ്ച രാവിലെ പഞ്ചവിംശതി, ബ്രഹ്മകലശപൂജകൾ, പുഷ്പാഭിഷേകം, 12.30-ന് പ്രസാദമൂട്ട്, 5.45-ന് ഇളങ്ങുളം മുത്താരമ്മൻകോവിലിൽ നിന്ന് താലപ്പൊലി ഘോഷയാത്ര എന്നിവയുണ്ട്. ഏഴിന് കുട്ടികളുടെ കലാപരിപാടികൾ, എട്ടിന് സെമിക്ലാസിക്കൽ സിനിമാറ്റിക് ഡാൻസ്

error: Content is protected !!