കാഞ്ഞിരപ്പള്ളി ബൈപാസ്സിന്റെ നിലവിലെ അവസ്ഥ എന്ത് ? latest update by Dr. N. Jayaraj MLA. ( വീഡിയോ )
കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ. എൻ. ജയരാജ് കാഞ്ഞിരപ്പള്ളി ബൈപാസ്സിന്റെ നിലവിലെ അവസ്ഥയെപ്പറ്റി വിശദീകരിക്കുന്നു. 36 കോടി രൂപയ്ക്ക് പുതിയ കരാറുകാരൻ പണി ഏറ്റെടുത്തു . ആദ്യ കരാറുകാരന് ഏഴര കോടി രൂപ നൽകി സെറ്റിൽ ചെയ്തു . നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുതന്നെ ബൈപ്പാസിന്റെ പണി ആരംഭിക്കും .. ഒരു വർഷത്തിനുള്ളിൽ പണി പൂർത്തീകരിച്ചു ബൈപാസിലൂടെ ഗതാഗതം ആരംഭിക്കും . ഡോ. എൻ. ജയരാജ് പൊൻകുന്നത് നടത്തിയ പത്രസമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി ബൈപാസ്സിനെ പറ്റി നടത്തിയ വിശദീകരണം ഇവിടെ കാണുക : വീഡിയോ കാണുക .
