കെ വി ഉലഹന്നാൻ നിര്യാതനായി

പാറത്തോട് കുഞ്ചരത്തു മണിയംപള്ളി കെ.വി. ഉലഹന്നാൻ (ജോണി-69, (ചീഫ് അക്കൗണ്ടന്റ്, കാഞ്ഞിരപ്പള്ളി രൂപത ഫിനാൻസ് ഓഫീസ്) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച പകൽ രണ്ടിന് വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളി സിമിത്തേരിയിൽ.
ഭാര്യ, ജെയ്‌സമ്മ (ചിറയ്ക്കലാത്ത് കുടുംബാംഗം)
മക്കൾ : ഡോ. ആൻജോ (ദുബൈ), അനോജ് (ചെന്നൈ), റോസ്മി (ദുബൈ).
മരുമക്കൾ : ഡോ. അനു അമ്പലത്തുങ്കൽ (പാമ്പാടി), റോണിയ പാപ്പാടിയിൽ (തൊടുപുഴ), ജോവിറ്റ് നരിപ്പാറ (പാറത്തോട്).

error: Content is protected !!