കാഞ്ഞിരപ്പള്ളി മേഖല ഏറെകാലം പൊതുഗതാഗത്തിനായി ആശ്രയിച്ച കെ​എം​എ​സിന്റെ അമരക്കാരൻ കെ​​എം​​എ​​സ്  കൊ​ച്ചേ​ട്ട​ൻ ഓർമയായി

കാഞ്ഞിരപ്പള്ളി : ഒരുകാലത്ത് കാഞ്ഞിരപ്പള്ളി മേഖലയിലെ പൊതുഗതാഗതം നിയന്ത്രിച്ചിരുന്ന കെ​​എം​​എ​​സ് ബസ് സ​​ർ​​വീ​​സിന്റെഉ​​ട​​മ കളപ്പുരക്കൽ കെ.​​ടി. മാ​​ത്യു എ​​ന്ന കെ​​എം​​എ​​സ് കൊ​​ച്ചേ​​ട്ട​​ൻ (81) ഓർമയായി. ഇരുപത്തഞ്ചിൽ അധികം

Read more

“രാഷ്ട്രീയം വേറെ, സൗഹൃദം വേറെ .. ” കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരസ്പരം വാശിയേറിയ മത്സരം കാഴ്ചവച്ചവർ വീണ്ടും ഒത്തുകൂടിയപ്പോൾ സംഭവിച്ചത്..

കാഞ്ഞിരപ്പള്ളി : കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ ഡോ. എൻ. ജയരാജ് മത്സരിച്ചപ്പോൾ, യുഡിഎഫ് സ്ഥാനാർത്ഥിയായായി വാശിയേറിയ മത്സരം കാഴ്ചവച്ചത് ജോസഫ് വാഴയ്ക്കനാണ്.

Read more

കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയിൽ നടന്ന ഓശാന തിരുനാൾ ആചരണം ഭക്തിസാന്ദ്രമായി

വിശുദ്ധ വാരാചരണത്തിനു തുടക്കം കുറിച്ച്‌ ക്രൈസ്‌തവര്‍ ഓശാന ഞായര്‍ ആചരിച്ചു. ഓ​​ശാ​​ന​​പ്പെ​​രു​​ന്നാ​​ളോ​​ടെ വ​​ലി​​യ​​നോ​​മ്പി​​ന്‍റെ അ​​വ​​സാ​​ന വാ​​ര​​ത്തി​​ലേ​​ക്ക് ക്രൈ​​സ്ത​​വ വി​​ശ്വാ​​സി​​ക​​ൾ പ്ര​​വേ​​ശി​​ച്ചു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ ഞായറാഴ്ച

Read more

ചരിത്ര നിമിഷം ..ആം ആദ്മി പാർട്ടിയുടെ കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത് മെമ്പർ.. പാറത്തോട് പഞ്ചായത്ത് പത്താം വാർഡ് മെമ്പർ ആന്റണി മുട്ടത്തുകുന്നേല്‍ ആം ആദ്മിയിൽ ചേർന്നു..

പാറത്തോട് പഞ്ചായത്ത് പത്താം വാർഡ് സ്വതന്ത്ര മെമ്പർ ആന്റണി മുട്ടത്തുകുന്നേല്‍ ആം ആദ്മി പാർട്ടിയിൽ ചേർന്നു. അതോടെ ആം ആദ്മി പാർട്ടിയ്ക്ക് കേരളത്തിൽ ജനപ്രാതിനിത്യമായി. ആം ആദ്മിയുടെ

Read more

ഗുരുദേവക്ഷേത്രത്തിൽ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ ഉത്സവത്തിന് തുടക്കമായി

കാഞ്ഞിരപ്പള്ളി: ജാതിയുടെ പേരിൽ നീതി നഷ്ടപ്പെട്ട സമുദായമാണ് ഈഴവസമുദായമെന്ന് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ . എസ്.എൻ .ഡി.പി.യോഗം 55-ാംനമ്പർ ശാഖാ ഗുരുദേവക്ഷേത്രത്തിൽ പഞ്ചലോഹ വിഗ്രഹ

Read more

പോലീസ് പരിഭ്രമിച്ചു..ജനങ്ങളും പേടിച്ചു .. പോലീസിന്റെ കാര്യക്ഷമത പരിശോധിക്കുവാൻ നടത്തിയ മോക്ഡ്രിൽ കാഞ്ഞിരപ്പള്ളിയെ മുൾമുനയിൽ നിർത്തിയത് ഒരു മണിക്കൂർ ..

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി മേഖലയിൽ സാമുദായിക സംഘർഷം നടത്തുവാൻ എത്തിയ ഒരു സംഘം കാറിൽ കാഞ്ഞിരപ്പള്ളിയെ ലക്ഷ്യമാക്കി സഞ്ചരിക്കുന്നു., വലിയ അപകടകാരികളായ അവരെ പെട്ടെന്ന് പിടികൂടണം എന്ന

Read more

സുമനസ്സുകളുടെ സഹായം വിഫലമായി..; പ്രതീക്ഷകൾ ബാക്കിയാക്കി ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മ കൃഷ്ണപ്രിയ യാത്രയായി

കാഞ്ഞിരപ്പള്ളി : ജീവൻ നിലനിർത്തുന്നതിനായി സുമനസ്സുകളുടെ സഹായവും, പ്രാർഥനയും ഫലം കാണാതെ, ദിവസങ്ങൾ മാത്രം പ്രായമുള്ള, തന്റെ പൊന്നോമനകളായ ഇരട്ടക്കുട്ടികളെ തനിച്ചാക്കി കൃഷ്ണപ്രിയ ഇനിയൊരു മടങ്ങിവരവ് ഇല്ലാത്ത

Read more

ചെമ്പൻ കളർ പൂച്ചയെ കണ്ടവരുണ്ടോ ? കണ്ടെത്തിയാല്‍ 5000 രൂപ പാരിതോഷികം .. ഉഷാറായി തിരച്ചിൽ നടത്തി നാട്ടൂകാർ

കാഞ്ഞിരപ്പള്ളി: ഒന്നരവര്‍ഷമായി തന്റെ കൂടെയുള്ള കുഞ്ഞുകുട്ടന്‍ എന്ന് പേർ വിളിക്കുന്ന, അരുമയായ പൂച്ചയെ കാഞ്ഞിരപ്പള്ളിയിൽ നിന്നും കാണാനില്ല, കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 5000 രൂപ പരിതോഷികം. എറണാകുളം സ്വദേശിനി

Read more

കാഞ്ഞിരപ്പള്ളി പഴയപള്ളി തിരുനാൾ സമാപന പ്രദക്ഷിണം ഭക്തിസാന്ദ്രമായി

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കത്തീഡ്രലിലും, മേജർ ആർക്കി എപ്പിസ്‌കോപ്പൽ മരിയൻ തീർഥാടനകേന്ദ്രമായ പഴയപള്ളിയിലും ( അക്കരപ്പള്ളി) നടന്ന പരിശുദ്ധ കന്യകാമറിയത്തിന്റെയും, വിശുദ്ധ ഡൊമിനിക്കിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത

Read more

ഏയ്ഞ്ചൽവാലി

നീണ്ട 70 വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് 2016 – ൽ ഏയ്ഞ്ചൽവാലി പ്രദേശവാസികൾക്ക് കൈവശഭൂമിക്ക് സർക്കാർ ഉപാധിരഹിത പട്ടയം അനുവദിച്ചത് . എന്നാൽ സർക്കാർ അവരുടെ കരം

Read more

ടോം ആദിത്യ വീണ്ടും ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്ക് മേയർ; കാഞ്ഞിരപ്പള്ളിയ്ക്കും അഭിമാന നിമിഷം..

മലയാളിയായ ടോം ആദിത്യ സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്ക് നഗരത്തിന്റെ മേയറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് കാഞ്ഞിരപ്പള്ളിയ്ക്കും ഏറെ അഭിമാനം നൽകുന്നു. കാരണം വർഷങ്ങൾക്ക് മുൻപ്,

Read more

കാഞ്ഞിരപ്പള്ളി ബേബി തീയേറ്റർ ഓർമ്മയായി.. ഭാഗികമായി ഇടിഞ്ഞുവീണു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിലെ രണ്ട് തലമുറകളുടെ പ്രധാന വിനോദോപാദിയായിരുന്ന കാഞ്ഞിരപ്പള്ളിക്കാരുടെ പ്രിയപ്പെട്ട സിനിമാകൊട്ടക ബേബി തീയേറ്റർ ഓർമ്മയായി. വ്യാഴാഴ്ച വെളുപ്പിനെ മൂന്നുമണിയോടെ തിയേറ്ററിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു.

Read more

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പിസി ജോര്‍ജ്ജിനെ സന്ദര്‍ശിച്ചു

പീഡനകേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പിസി ജോർജ്ജിനെ വീട്ടിലെത്തി സന്ദർശിച്ചു. തന്റെ ദുരിതകാലത്ത് ഉറച്ചനിലപാടുമായി ഒപ്പം നിന്നതിന് ബിഷപ് പിസിയെ തന്റെ നന്ദി അറിയിച്ചു. വീഡിയോ

Read more

പേട്ടതുള്ളൽ സംഘത്തോടൊപ്പം പൂഞ്ഞാർ എംഎൽഎയുടെ “തകർപ്പൻ” ചെണ്ടമേളം..

എരുമേലി പേട്ടതുള്ളൽ – 2022 : അമ്പലപ്പുഴ സംഘത്തിന്റെ ചെണ്ടമേളത്തിനൊപ്പം ആവേശഭരിതനായി പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ചെണ്ട കൈയിലെടുത്തപ്പോൾ… ഒപ്പം ബിജെപി മധ്യമേഖല പ്രസിഡണ്ട്

Read more

മതമൈത്രി വിളിച്ചോതിയ ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ദൃശ്യങ്ങൾ..

എരുമേലി പേട്ട ശാസ്താ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച അമ്പലപ്പുഴ സംഘത്തിന്‍റെ പേട്ടതുള്ളൽ മതമൈത്രിയുടെ ഉദാത്ത മാതൃകയായി.ആകാശത്ത് ശ്രീകൃഷ്ണപരുന്ത് വട്ടമിട്ടു പറന്നതോടെ എരുമേലി കൊച്ചമ്പലത്തിൽ ( പേട്ട ശാസ്താ

Read more

ലോക്ക് ഡൗണിൽ കുട്ടികൾക്ക് നഷ്ടപെട്ടത് ഇതാണ്. …

കോവിഡ് ലോക്ക് ഡൗൺ കാലത്ത് വീട്ടകങ്ങളിൽ ഒതുക്കപ്പെട്ടുപോയ ബാല്യങ്ങൾക്ക് നഷ്ട്ടപെട്ടു പോയ സന്തോഷങ്ങൾ തിരികെ കൊടുക്കുവാനുള്ള തീവ്ര ശ്രമത്തിലാണ് കാഞ്ഞിരപ്പള്ളി എ കെ ജെ എം സ്കൂൾ.

Read more

കാഴ്ചയില്ലാത്തവർക്കേ കണ്ണിന്റെ വിലയറിയു… നേത്രദാനത്തിലൂടെ കാഴ്ച ലഭിച്ച ഗോപിക നേത്രദാനത്തിന്റെ മഹത്വത്തെപ്പറ്റി നടത്തിയ ഏവർക്കും പ്രചോദനം ഏകുന്ന പ്രസംഗം

മുൻ മന്ത്രിയും, കടുത്തുരുത്തി എംഎൽഎയുമായ മോൻസ് ജോസഫിന്റെ, അകാലത്തിൽ മരിച്ചുപോയ മകൻ ഇമ്മാനുവേൽ മോൻസിന്റെ കണ്ണ് ദാനം ചെയ്തപ്പോൾ, അതിലൊന്ന് ലഭിച്ചത് എരുമേലി ഇടകടത്തി സ്വദേശിനി ഗോപികയ്ക്കാണ്..

Read more

പുരയിടത്തിൽ പരിക്കേറ്റ് കണ്ടെത്തിയ അൻപതിനായിരം രൂപയിലേറെ വിലയുള്ള ആഫ്രിക്കൻ തത്തയെ വനംവകുപ്പിന് കൈമാറി

പൊൻകുന്നം: പറമ്പിൽ പറന്നെത്തിയ ആഫ്രിക്കൻ ഗ്രേ ഇനത്തിൽപ്പെട്ട തത്തയെ കാക്കകൾ കൂട്ടത്തോടെ ആക്രമിച്ചു. പരിക്കേറ്റ തത്തയെ നാട്ടുകാർ രക്ഷിച്ച് വനംവകുപ്പിന് കൈമാറി. തച്ചപ്പുഴ മരംകൊള്ളിയിൽ കെ.എ.ജോസഫിന്റെ പുരയിടത്തിലാണ്

Read more

നാടൻ പച്ചക്കറികളിലും കീടനാശിനി വിഷാംശം കൂടുതലെന്ന്‌ പരിശോധനയിൽ കണ്ടെത്തി

മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരുന്ന പച്ചക്കറികളിൽ മാത്രമല്ല രാസകീടനാശിനി വിഷാംശം. നമ്മുടെ നാട്ടിലെ കർഷകർ ഉത്പാദിപ്പിക്കുന്ന ചില വിളകളിലും അതുണ്ടെന്ന് കൃഷിവകുപ്പിന്റെയും കാർഷിക സർവകലാശാലയുടെയും ഏറ്റവും ഒടുവിലത്തെ കീടനാശിനി

Read more

റബ്ബറിൽനിന്ന് വഴിമാറിയപ്പോൾ സഫറുള്ള മീനിൽ വിജയം കണ്ടെത്തി

കാഞ്ഞിരപ്പള്ളി : വീടിരിക്കുന്ന 20 സെന്റ് സ്ഥലത്ത് നടക്കാൻമാത്രം സ്ഥലം, ബാക്കിയിടമെല്ലാം മീനുകൾക്കും പക്ഷികൾക്കും. ഇടക്കുന്നം കട്ടുപ്പാറ സഫറുള്ളയുടെ ജീവിതം മീൻ, പക്ഷി കൃഷിയിടത്തിലാണ്. വീടിന്റെ മുറ്റം

Read more

കോവിഡിനോട് പൊരുതുവാൻ യോഗ ശീലമാക്കൂ : ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്

കാഞ്ഞിരപ്പള്ളി : ഭാരതീയ പാരമ്പര്യത്തിന്റെ ഏറ്റവും ഉത്കൃഷ്ടമായ സംഭാവനകളിലൊന്നാണ് യോഗയെന്ന് ചീഫ് വിപ്പ് എൻ.ജയരാജ്. ഇന്ന് കോവിഡ് കാലത്ത് രോഗികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടാണ് രക്തത്തിലെ ഓക്‌സിജന്റെ കുറവ്,

Read more

കാഞ്ഞിരപ്പള്ളി മെയിന്‍ ബൈപാസ്സ്‌ ; സ്ഥലം എറ്റെടുപ്പിന്‌ വിജ്ഞാപനമായി..

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ടൗണിലെ രൂക്ഷമായ ഗതാഗത കുരുക്കിന്‌ പരിഹാരമാകേണ്ട കാഞ്ഞിരപ്പള്ളി മെയിന്‍ ബൈപാസ്സ്‌ റോഡിന്‌ സ്ഥലമേറ്റെടുപ്പിനായുള്ള സര്‍ക്കാര്‍ വിജ്ഞാപനമായി. ഗസറ്റ്‌ വിജ്ഞാപന പ്രകാരം മെയിന്‍ ബൈപാസ്സ്‌ റോഡിന്‌

Read more

എംഎൽഎ ഇടപെട്ടു, ഡിവൈഎഫ്ഐ ഏറ്റെടുത്തു, കോവിഡ് ലോക്ക്ഡൗണിൽ പെട്ട്, മലബാറിൽ അവശനിലയിൽ കണ്ടെത്തിയ വൃദ്ധ മാതാവിനേയും മകനെയും തിരികെ കാഞ്ഞിരപ്പള്ളിയിലെത്തിച്ചു.

കാഞ്ഞിരപ്പള്ളി : മുണ്ടക്കയം ഭാഗത്തുനിന്നും എത്തിയ ഒരു വയോധികയും മകനെയും കോവിഡ് ലോക്ക്ഡൗൺ കാലത്ത് , മലബാറിൽ കാഞ്ഞങ്ങാട് ടൗണിൽ അവശനിലയിൽ കണ്ടെത്തി എന്ന പത്രവാർത്ത കണ്ണിലുടക്കിയ

Read more

കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണങ്ങളിൽ ഇളവ് ; എല്ലാ കടകളും തുറക്കും, പാറത്തോട്ടിൽ നിയന്ത്രണങ്ങൾ തുടരും

കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്തിലെ നിയന്ത്രണങ്ങളിൽ ഇളവ്. വ്യാഴാഴ്ച എല്ലാ കടകളും തുറക്കും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് എട്ടിൽ താഴെയായതിനാലാണ് പഞ്ചായത്ത് പരിധിയിൽ ഇളവ് ജില്ലാ കളക്ടറുടെ ഉത്തരവിൽ പ്രഖ്യാപിച്ചത്.

Read more

വൈകല്യങ്ങളെ അതിജീവിച്ച് ലോകത്തിന് മാതൃകയായ, എരുമേലിയുടെ പൊന്നോമന, പ്രകാശം പരത്തിയ പെൺകുട്ടി ലത്തീഷാ അൻസാരി മരണത്തിന് കീഴടങ്ങി .

ഭിന്നശേഷി മൂലം സ്വന്തം സർഗ്ഗവാസനകൾ പുറത്തറിയിക്കുവാനാവാതെ വിധിയുടെ ഇരകളായി ജീവിതം നരകയാതനയിൽ തള്ളിനീക്കുന്നവർക്ക് എന്നും പ്രചോദനം ആയിരുന്നു ലത്തീഷയുടെ ജീവിതം . അസ്ഥികൾ നുറുങ്ങുന്ന അപൂർവ രോഗത്തിന്

Read more

നൂറ്റിരണ്ടാം വയസ്സിൽ കോവിഡിനെ കീഴടക്കിയ പരീതുമ്മ നാടിനു പ്രത്യാശയേകുന്നു..

കാഞ്ഞിരപ്പളളി : മറ്റ് രോഗങ്ങൾ ഒന്നുമില്ലെങ്കിൽ, ചിട്ടയായ ജീവിതശൈലി പിന്തുടരുന്ന വയോധികർക്കാണ്, ആധുനിക ജീവിതശൈലി പിന്തുടരുന്ന ചെറുപ്പക്കാരെ അപേക്ഷിച്ചു കോവിഡിനെ ചെറുക്കുവാൻ \ പ്രതിരോധ ശേഷി ഏറെയുള്ളത്

Read more

പൊറോട്ടയടിച്ചു വൈറലായ എൽഎൽബി വിദ്യാർഥിനി അനശ്വരയ്ക്ക് സ്വപ്നതുല്യമായ ഓഫർ .. അനശ്വര പുതുപുത്തൻ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു..

അഞ്ചാം ക്ലാസ് മുതൽ പൊറോട്ട അടിച്ച്, അമ്മ നടത്തുന്ന ഹോട്ടലിൽ ജോലിക്കു സഹായിച്ചു ജീവിത മാർഗം കണ്ടെത്തുന്ന തൊടുപുഴ അൽ അസ്ഹർ കോളജിലെ എൽഎൽബി വിദ്യാർഥിനി എരുമേലി

Read more

ആറ്റിൽ ചാടിയ വില്ലേജ് ഓഫീസറെ രക്ഷിക്കാന്‍ ആറ്റില്‍ ചാടിയ അന്യസംസ്ഥാന തൊഴിലാളിക്ക് അഭിനന്ദന പ്രവാഹം

മണിമല : ഷൂസും ബാഗും ID കാര്‍ഡും മണിമല വലിയപാലത്തില്‍ വച്ചിട്ട് ആറ്റിലേക്ക് ചാടിയ വില്ലേജ് ഓഫീസറെ രക്ഷിക്കാന്‍ ജീവൻ പണയപ്പെടുത്തി ആറ്റിലെ കുത്തൊഴുക്കിലേക്കു ചാടിയ അസം

Read more

കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കാണുന്നവരെ പിടികൂടാൻ മിന്നല്‍പരിശോധന, കാഞ്ഞിരപ്പള്ളിയിൽ 2 പേര്‍ക്കെതിരേ കേസ്

കാഞ്ഞിരപ്പള്ളി : ഓപ്പറേഷന്‍ പി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പോലീസിന്റെ മിന്നല്‍ പരിശോധന നടത്തിയതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയി പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ 2

Read more

മാതൃകാ കര്‍ഷകനും പത്തൊന്‍പത് മക്കളുടെ പിതാവുമായ വെച്ചൂച്ചിറ നിരപ്പേല്‍ ഏബ്രഹാം (90) ഓർമ്മയായി

എരുമേലി : വെച്ചൂച്ചിറയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും മണ്ണിനോടു പൊരുതി ജീവിച്ച മാതൃകാ കര്‍ഷകനും, പത്തൊന്‍പത് മക്കള്‍ക്കു ജന്മം നല്‍കിയ വന്ദ്യപിതാവുമായ എന്‍.എം. ഏബ്രഹാം എന്ന കുട്ടിപാപ്പൻ

Read more

കോവിഡ് മഹാമാരിയിൽ നാടിന് കൈത്താങ്ങായ മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റിക്ക് ആദരവേകി പാറത്തോട് പഞ്ചായത്ത്.

പാറത്തോട്: കോവിഡ് മഹാമാരിയിലും ലോക്ഡൗണിലും ദുരിതത്തിലായ സഹജീവികള്‍ക്ക് സ്‌നേഹത്തിന്റെ കരുതലും സഹായഹസ്തവുമൊരുക്കിയ മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റിക്കും അതിനു ചുക്കാന്‍ പിടിക്കുന്ന ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയിലിനും ആദരവ്

Read more

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഒരു കോടി രൂപ ചിലവിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി മേഖലയിലെ ഓക്സിജൻ ക്ഷാമത്തിന് ശ്വാശത പരിഹാരത്തിനുള്ള വഴി തെളിയുന്നു. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള അനുവാദം ലഭിച്ചതായി കോട്ടയം ജില്ലാ

Read more

ഇംഗ്ലണ്ടിൽ നഴ്‌സായ ഷീജയുടെ മരണം : ദുരൂഹതയുണ്ടെന്നും സത്യം പുറത്തു വരണമെന്നും വീട്ടുകാർ ..

പൊൻകുന്നം: ഇംഗ്ലണ്ടിൽ കവൻട്രി റൂസ്റ്റർഷെയറിലെ റെഡിച്ച് പട്ടണത്തിലെ വീട്ടിൽ തിങ്കളാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയ ചിറക്കടവ് ഓലിക്കൽ കൃഷ്ണൻകുട്ടിയുടെയും ശ്യാമളയുടെയും മകൾ ഷീജ(ഷീന)യുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് വീട്ടുകാർ.

Read more

പമ്പാവാലി മെമ്പർ മറിയാമ്മ സണ്ണിയും സംഘവും കോവിഡ് ദുരിതബാധിതർക്ക് വിതരണം ചെയ്തത് നാലായിരം കിലോയോളം കപ്പ. സൗജന്യമായി കപ്പ നൽകിയ സിനിലിന്‌ നന്ദിയർപ്പിച്ചു .

ശാരീരിക അസ്വസ്ഥകൾ ഉണ്ടായിരുന്നിട്ടും, അതൊന്നും വകവയ്ക്കാതെ എരുമേലി പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ മറിയാമ്മ സണ്ണി പാറത്തോട് പഴുത്തടം ഭാഗത്തു നിന്നും കപ്പ ‌ സൗജനമായി ലഭിക്കുന്നുവെന്നറിഞ്ഞു

Read more

പാറത്തോട് ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിസന്ധിയിൽ പെട്ടവർക്ക് പാലും ബ്രെഡും നല്‍കി മലനാട് മാതൃകയായി

പാറത്തോട് ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ കോവിഡ് ബാധിതരുടെ കുടുംബങ്ങൾക്ക് ദിവസവും പാലും ബ്രെഡും നല്‍കി മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റി മാതൃകയായി. ദിവസേന രണ്ടായിരം പാക്കറ്റ് പാലും,ആയിരം ബ്രഡും

Read more

രോഗലക്ഷണങ്ങൾ ഇല്ലാത്ത കോവിഡ് രോഗികൾക്ക് ഹോം ഐസൊലേഷന് ശേഷം ഇനി പരിശോധന വേണ്ട

രോഗലക്ഷണങ്ങൾ ഇല്ലാത്തവരും ലഘുവായ ലക്ഷണങ്ങളുള്ളവരുമായ കോവിഡ് രോഗികളുടെ വീട്ടിലെ ഐസൊലേഷൻ സംബന്ധിച്ച പുതുക്കിയ മാർഗരേഖ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ഇതുപ്രകാരം ഇത്തരം രോഗികൾക്ക് ലക്ഷണങ്ങൾ കാണിച്ച്

Read more

കോവിഡ് രോഗികൾക്കായി ബോബി ഫാൻസ്‌ തൃശൂരിൽ ആംബുലൻസ് കൈമാറി

തൃശൂരിലെ കോവിഡ് രോഗികൾക്ക് സൗജന്യ സേവനം ലഭ്യമാക്കുന്നതിനായി ബോബി ഫാൻസ്‌ ആംബുലൻസ് കൈമാറി. മേയർ എം കെ വർഗീസിന് ബോബി ഫാൻസ്‌ കോർഡിനേറ്റർമാരായ ജോജി എം ജെ,

Read more

ഒന്നരവര്‍ഷമായി പൂട്ടിക്കിടന്ന ഈരാറ്റുപേട്ട റിംസ് ആശുപത്രി കോവിഡ് രോഗികൾക്കായി തുറന്നുകൊടുത്ത പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് അഭിനന്ദനപ്രവാഹം ..

ഒരു നാടിനോട് ഒരു എംഎൽഎയുടെ കടമകളും, ഉത്തരവാദിത്തവങ്ങളും എന്തൊക്കെയാണ്.. ? ഒരു എംഎൽഎയുടെ അധികാരം നാടിന് ഉപകാരപ്രദമായി എങ്ങനെയാണ് ചിലവഴിക്കേണ്ടത് ? ഇതിനൊക്കെയുള്ള ഉത്തരമാണ് നിയുക്ത പൂഞ്ഞാര്‍

Read more

ഇരിക്കാട്ട് ആർ.സുകുമാരൻ നായരുടെ വേർപാടിലൂടെ പൊൻകുന്നത്തിന് നഷ്ടമായത് ആത്മീയതയിലും സാമൂഹിക പുരോഗതിയിലും വേറിട്ട വഴിയിലൂടെ സഞ്ചരിച്ച മനുഷ്യസ്നേഹിയെ.

പൊൻകുന്നം: എൻ.എസ്.എസിലൂടെ സമുദായപ്രവർത്തനരംഗത്ത് ശോഭിക്കുമ്പോഴും ജാതിഭേദമെന്യേ ജനങ്ങളുടെ ആത്മീയോന്നതിക്കായി പരിശ്രമിച്ച വ്യക്തി; ഇരിക്കാട്ട് ആർ.സുകുമാരൻ നായരുടെ വേർപാടിലൂടെ പൊൻകുന്നത്തിന് നഷ്ടമായത് ആത്മീയരംഗത്തും സാമൂഹികരംഗത്തും നവീനപാത തുറന്നയാളെയാണ്. ഭാര്യ

Read more

കോവിഡ് രോഗബാധയാൽ നാടിന് ശ്വാസം മുട്ടി തുടങ്ങിയപ്പോൾ, മലനാട് അവസരത്തിനൊത്തുയർന്നു.. കാഞ്ഞിരപ്പള്ളിയിൽ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നു.

കാഞ്ഞിരപ്പള്ളി : നാട് ദുരിതത്തിൽ അകപ്പെടുമ്പോൾ, കൈത്താങ്ങായി മലനാട് ചാരിറ്റബിള്‍ സൊസൈറ്റി എന്നും ഓടിയെത്താറുണ്ട് . കേരളം പ്രളയദുരിതത്തിൽ അകപെട്ടപ്പോൾ, മലനാടിന്റെ കരുതലും സ്നേഹവും ഏവരും അനുഭവിച്ചറിഞ്ഞതാണ്.

Read more

റിസർവ് ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടറായി ജോസ് ജെ.കാട്ടൂർ; കാഞ്ഞിരപ്പള്ളിയ്ക്ക് അഭിമാനം

കാഞ്ഞിരപ്പള്ളി താലൂക്കിലെ ചേനപ്പാടിയിൽനിന്ന് ഒരാൾ റിസർവ് ബാങ്കിന്റെ ഉന്നതപദവിയിലെത്തിയതിൽ നാടെങ്ങും ആഹ്ളാദത്തിൽ. റിസർവ് ബാങ്കിന്റെ പുതിയ എക്‌സിക്യുട്ടീവ് ഡയറക്ടറായി നിയമിതനായ ജോസ് ജെ.കാട്ടൂർ ചേനപ്പാടി സ്വദേശിയാണ്‌. കാട്ടൂർ

Read more

ശബരി റെയിൽവേ : എസ്റ്റിമേറ്റ് പുതുക്കുന്നതിന് മുന്നോടിയായി കൊല്ലപ്പള്ളി മുതൽ എരുമേലി വരെ ലിഡാർ സർവേ നടത്തും

എരുമേലി : ശബരി റെയിൽവേ പാതയുടെ ചിലവിന്റെ പകുതിഭാഗം സംസ്ഥാന സർക്കാർ വഹിക്കാം എന്ന ഉറപ്പ് ലഭിച്ചതോടെ പദ്ധതി പുനർജീവിക്കുന്നു. ഇതിന്റെ ആദ്യപടിയായി എസ്റ്റിമേറ്റ് പുതുക്കാനുള്ള നടപടികളിലേക്ക്

Read more

ഭയപ്പെട്ടത് തന്നെ സംഭവിച്ചു.. കോവിഡ് വ്യാപനം കൈവിട്ടുപോയി.., മുണ്ടക്കയം സർക്കാർ കോവിഡ് സെന്ററിൽ രണ്ടു ദിവസത്തിനുള്ളിൽ നാല് കോവിഡ് മരണങ്ങൾ, ഇന്നലെ ആനക്കല്ലിലും, എരുമേലിയിലും, ഇന്ന് ചിറക്കടവിലും കോവിഡ് മരണം .. നാടാകെ ഭീതിയിൽ.

ഭയപ്പെട്ടത് തന്നെ സംഭവിച്ചു.. കോവിഡ് വ്യാപനം കൈവിട്ടുപോയി.., മുണ്ടക്കയം സർക്കാർ കോവിഡ് സെന്ററിൽ രണ്ടു ദിവസത്തിനുള്ളിൽ നാല് കോവിഡ് മരണങ്ങൾ, ഇന്നലെ ആനക്കല്ലിലും, എരുമേലിയിലും, ഇന്ന് ചിറക്കടവിലും

Read more

ലോകോത്തര നിലവാരത്തിൽ മികവോടെ മുന്നേറുന്ന കാഞ്ഞിരപ്പള്ളി അൽഫിൻ പബ്ലിക് സ്‌കൂൾ നാടിനു മാതൃകയാവുന്നു ..

കാഞ്ഞിരപ്പള്ളി: എന്താണ് വിദ്യാഭ്യാസം ? എന്തിനാണ് വിദ്യാഭ്യാസം ? ഇത്തരം ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകുകയാണ് കാഞ്ഞിരപ്പള്ളി അൽഫിൻ പബ്ലിക് സ്‌കൂൾ. അക്കാദമിക് മികവിനൊപ്പം, പ്രകൃതിയെ അറിഞ്ഞു,

Read more

തൊട്ടറിഞ്ഞ് അസ്ഥിയുടെ ഒടിവും പൊട്ടലും നിർണയിച്ച് ചികിത്സ നിശ്ചയിച്ചിരുന്ന വൈദ്യൻ കല്ലൂർതെക്കേൽ ഗോപാലൻനായർ(90) ഓർമയായി

എലിക്കുളം: ഗോപാലൻ നായരുടെ വിയോഗത്തിലൂടെ എലിക്കുളത്തിന് നഷ്ടമായത് ഏഴ് പതിറ്റാണ്ടിന്റെ ചികിത്സാപാരമ്പര്യം. മഞ്ചക്കുഴിയിൽ ആയുർവേദ വൈദ്യശാല നടത്തിയിരുന്ന കല്ലൂർതെക്കേൽ ഗോപാലൻനായർ(90) കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. തിരുമ്മുചികിത്സാ

Read more

സധൈര്യം പുലിമടയിൽ കയറി പൂഞ്ഞാർ പുലിയെ തളച്ച സെബാസ്റ്റ്യൻ കുളത്തുങ്കലിന് അഭിനന്ദനപ്രവാഹം..

കേരളത്തിലെ ഏറ്റവും വലിയ അട്ടിമറി വിജയത്തോടെ പൂഞ്ഞാർ പുലിയെ, സധൈര്യം പുലിമടയിൽ കയറി വളരെ നിസ്സാരമായി തളച്ച അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന് അഭിനന്ദനപ്രവാഹം. കോളേജ് യൂണിയൻ ചെയർമാൻ

Read more

പമ്പയിലെ പ്രളയ മണലില്‍ ഭൂരിഭാഗവും ഗുണനിലവാരമില്ലെന്ന് കണ്ട് വനത്തില്‍ ഉപേക്ഷിച്ചു

രാഷ്ട്രീയ വിവാദത്താല്‍ ‘ചൂടുപിടിച്ച’ പമ്പയിലെ പ്രളയ മണലില്‍ ഭൂരിഭാഗവും ഗുണനിലവാരമില്ലെന്ന് കണ്ട് വനത്തില്‍ ഉപേക്ഷിച്ചു ! 2018ലെ പ്രളയത്തില്‍ പമ്പയില്‍ അടിഞ്ഞുകൂടിയ മണ്ണില്‍ മണലിന്റെ ധാതുഘടകങ്ങള്‍ കുറവാണെന്ന

Read more

കാഞ്ഞിരപ്പള്ളിയിലെ രണ്ടുതലമുറകളെ താലോലിച്ച ഹെലനാമ്മ യാത്രയായി, മേരീക്വീൻസ് ആശുപത്രിയിലെ സി. ഹെലൻ നിര്യാതയായി

കാഞ്ഞിരപ്പളളി : ആറ്‌ ദശകങ്ങൾ നീണ്ട നഴ്‌സിങ് ജീവിത്തിൽ 44 വർഷക്കാലം തുടർച്ചയായി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ സേവനം അനുഷ്ഠിച്ച സി. ഹെലൻ (87) ഓർമ്മയായി .

Read more

കാഞ്ഞിരപ്പള്ളിയിൽ നിന്നും ഡൽഹിയിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നുവോ ?

. മനുഷ്യർ നിസ്സഹായനായി പ്രാണവായുവിനെവേണ്ടി പിടിയ്ക്കുന്ന ഡൽഹിയിലെ ദയനീയ കാഴ്ചകൾ ആരെയും ഭയപ്പെടുത്തും . എങ്കിലും അതൊന്നും മനസ്സിലാക്കാതെ, കോവിഡ് മഹാമാരിയെ നിസ്സാരമായി കാണുന്നവർ നമ്മുടെ നാട്ടിൽ

Read more

വീടിനെ ഹരിതസ്വർഗ്ഗമാക്കിയ മോഹൻലാലിന്റെ വിഡിയോ വൈറലായി, ഛായാഗ്രഹണം പ്രമോദ് പിള്ള ഫ്രം കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളി : മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന മെഗാഹിറ്റ് സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ച കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായ പ്രസിദ്ധ ക്യാമറമാൻ പ്രമോദ് പിള്ള, വീണ്ടും മോഹൻലാലിനൊപ്പം ചേർന്നപ്പോൾ മറ്റൊരു ഹിറ്റുണ്ടായി

Read more
error: Content is protected !!