അധ്യാപക ഒഴിവ് 

പാറത്തോട്: ഇടക്കുന്നം ഗവ. എച്ച്.എസ്.എസിൽ യു.പി. വിഭാഗത്തിൽ ഒരു അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് സ്‌കൂൾ ഓഫീസിൽ നടത്തും.

error: Content is protected !!