KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മലഅരയസഭ പ്രക്ഷോഭത്തിന് 

മുണ്ടക്കയം: പെരുകുന്ന വന്യമൃഗ ആക്രമണത്തിനെതിരേ ഐക്യ മലഅരയ മഹാസഭ പ്രക്ഷോഭപരമ്പര സംഘടിപ്പിക്കും. 

ഇതിന്റെ ഭാഗമായി വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളിലേക്ക് മാർച്ചും ധർണയും നടത്തും. ബുധനാഴ്ച ഇടുക്കി മൂഴിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി സംസ്ഥാനതല പ്രക്ഷോഭ പരമ്പരയ്ക്ക് ആരംഭം കുറിക്കും. 

സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.സജീവ് ഉദ്ഘാടനം ചെയ്യും.

error: Content is protected !!