മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികൾ
രണ്ട്-മുണ്ടക്കയം ടൗൺ ഈസ്റ്റ്-സി.വി.അനിൽകുമാർ (സി.പി.എം.), നസീമ ഹാരീസ് (ലീഗ്), കൊച്ചുമോൻ(ബി.ജെ.പി.),
മൂന്ന്-മുണ്ടക്കയം സൗത്ത്-പ്രമീള ബിജു (കേരള.കോൺ.ജോസ്) ലിസി ജിജി (കേരള.കോൺ.ജോസഫ്), സൗമ്യ ഷിജോ(ബി.ജെ.പി.),
നാല്-പുത്തൻചന്ത-ജോളി റിജോ (സി.പി.എം.സ്വത.), ഷീബാ ദിഫൈൻ (കോൺഗ്രസ്), രാജി മോൾ(ബി.ജെ.പി.),
അഞ്ച്മൈക്കോളജി-ടി.എം.ബേബി (കേരള.കോൺ.ജോസ് ), ജിനീഷ് മുഹമ്മദ് (കോൺഗ്രസ്), ബോബൻ ബാബു (ബി.ജെ.പി),
ആറ്-വരിക്കാനി-റജീന റഫീഖ് (സി.പി.എം.), ബെന്നി ചേറ്റുകുഴി (കോൺഗ്രസ്), അജയൻ (ബി.ജെ.പി.),
ഏഴ്-കരിനിലം-നീതു ജെയിംസ് (സി.പി.എം.), ജാൻസി തൊട്ടിപ്പാട്ട് (കോൺഗ്രസ്), അജിത(ബി.ജെ.പി),
എട്ട്-വണ്ടൻപതാൽ -ഫൈസൽ മോൻ (സി.പി.എം.), കെ.എസ്.രാജു (കോൺഗ്രസ്), മോഹൻദാസ് (ബി.ജെ.പി.),
ഒൻപത്-മുരിക്കുംവയൽ-ശാന്ത ഗോപാലകൃഷ്ണൻ (സി.പി.ഐ.), സിനിമോൾ തടത്തിൽ (കോൺഗ്രസ്), സിന്ധു പ്രവീൺ(ബി.ജെ.പി),
10-പുഞ്ചവയൽ-പ്രസന്ന ബിജു (സി.പി.എം.), സുനിതാ പ്രദീപ് (കോൺഗ്രസ്), മിനിമോൾ പി.ആർ.(ബി.ജെ.പി.),
11-കുളമാക്കൽ-പി.ഡി.പ്രദീപ് (സി.പി.ഐ.), വി.ടി.അനിൽകുമാർ (കോൺഗ്രസ്), അനീഷ് ആർ.(ബി.ജെ.പി.), ,
12-ആനിക്കുന്ന്-കെ.എൻ.സോമരാജൻ (സി.പി.എം.), റ്റോമി കുര്യൻ(കോൺഗ്രസ്), ശ്രീകുമാർ( ബി.ജെ.പി.),
13-അമരാവതി-സുലോചന സുരേഷ് (സി.പി.ഐ.), ലീലാമ്മ കുഞ്ഞുമോൻ (കോൺഗ്രസ്), സുജിത പ്രദീപ് (ബി.ജെ.പി.),
14പുലിക്കുന്ന്-പി.എ.രാജേഷ് (സി.പി.ഐ.), ദിവാകരൻ കലായിൽ (കോൺഗ്രസ്), മിനി നമ്പീശൻ(ബി.ജെ.പി.),
15-കണ്ണിമല-ബിൻസി (കേരള.കോ.എം), ലിസമ്മ സെബാസ്റ്റ്യൻ(കോൺഗ്രസ്), പ്രസന്ന സജി(ബി.ജെ.പി.),
16-താന്നിക്കപ്പതാൽ-കെ.എ.റേയ്ച്ചൽ (സി.പി.എം.), സതി വിനോദ്(ആർ.എസ്.പി.), ഓമന ജോസഫ്(ബി.ജെ.പി.),
17-വട്ടക്കാവ് രേഖ ദാസ് (സി.പി.എം.), ടി.പ്രസാദ്(കോൺഗ്രസ്), സത്യനാഥൻ(ബി.ജെ.പി.),
18-ഇഞ്ചിയാനി -ഷീലമ്മ ഡൊമിനിക് (കേരള.കോ.എം.), മിനി തോമസ്(കേരള.കോൺ.ജെ.), മഞ്ജു രാജേഷ് (ബി.ജെ.പി.),
19-പൈങ്ങന-രാജീവ് അലക്സാണ്ടർ(ജനതദൾ), ബോബി കെ.മാത്യു(കോൺഗ്രസ്), സുമ രവി(ബി.ജെ.പി.),
20-മൈലത്തടി-ദിവ്യ ടീച്ചർ (സി.പി.ഐ.), സൂസമ്മ മാത്യു (കോൺഗ്രസ്), വത്സമ്മ വിജയൻ (ബി.ജെ.പി.),
21-നെൻമേനി-ഷിജി ഷാജി (സി.പി.എം.) സുജാ സജി (കേരള.കോൺ.ജോസഫ്), രാജി സതീഷ്(ബി.ജെ.പി.) എന്നിവരാണ് മത്സരരംഗത്തുള്ളത്. ചില വാർഡുകളിൽ ഒന്നിലധികം സ്വതന്ത്ര സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്.