സ്വാതന്ത്ര്യദിന പ്രസംഗമത്സരം 

പൊൻകുന്നം: കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ 15-ന് 9.30-ന് ദേശീയ സ്വാതന്ത്ര്യസമരവും ജനാധിപത്യവും എന്ന വിഷയത്തിൽ യു.പി., ഹൈസ്‌കൂൾ, പ്ലസ്ടു തല പ്രസംഗ മത്സരം നടത്തും. കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ഓഫീസിലാണ് മത്സരമെന്ന് ചെയർമാൻ അഡ്വ.പി.സതീഷ് ചന്ദ്രൻ നായർ അറിയിച്ചു.

error: Content is protected !!