KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഏകദിന ശില്പശാല

മണിമല: പഞ്ചായത്ത് ജാഗ്രതാസ മിതിയുടെ നേതൃത്വത്തിൽ നട ന്ന ഏകദിന ശില്പശാല പഞ്ചാ യത്ത് പ്രസിഡന്റ് ബിനോയ് വർഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോസമ്മ ജോൺ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സുനി വർഗീസ്, മോളി മൈക്കിൾ, ജയിംസ് പി. സൈമൺ, സെക്രട്ടറി ഷിജുകു മാർ, ഐസിഡിഎസ് സൂപ്പർ വൈസർ മെറീന തോമസ് എന്നി വർ പ്രസംഗിച്ചു. മണിമല പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ വി. കെ. ജയപ്രകാശ്, അനീസ, മെഡിക്കൽ ഓഫീസർ ഡോ. രാജീവ് രാജേന്ദ്രൻ എന്നിവർ ക്ലാസ് നയിച്ചു.

error: Content is protected !!