KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സമാഹരിച്ച തുക കൈമാറി

കാഞ്ഞിരപ്പള്ളി ∙ ടീം 4 ക്ലബ് വയനാട് ദുരന്തബാധിതർക്കായി സമാഹരിച്ച 60,000 രൂപ തഹസിൽദാർ ജെ.ശ്രീകലയ്ക്കു കൈമാറി. ക്ലബ് പ്രസിഡന്റ്‌ ഫൈജു ഖാൻ, ജനറൽ സെക്രട്ടറി നിയാസ് ബാത്ത, ട്രഷറർ മുഹമ്മദ്‌ റിസ്‌വിൻ, ജോ. സെക്രട്ടറി നസീർ ഖാൻ, സിപിഎം ജില്ലാ കമ്മിറ്റി അംഗം ഷമീം അഹമ്മദ്, സുനിൽ തേനംമാക്കൽ എന്നിവർ നേതൃത്വം നൽകി.

error: Content is protected !!