എ.ടി.എം., സി.ഡി.എം. ഉദ്ഘാടനം 

 

ചിറക്കടവ്: ചിറക്കടവ് സർവീസ് സഹകരണ ബാങ്കിന്റെ മണ്ണംപ്ലാവ് ഹെഡ് ഓഫീസിനോടനുബന്ധിച്ച് എ.ടി.എം., സി.ഡി.എം. എന്നിവ പ്രവർത്തനമാരംഭിക്കും.

16-ന് 11-ന് ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി.എൻ.ദാമോദരൻ പിള്ള അധ്യക്ഷത വഹിക്കും.

error: Content is protected !!