KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഫ്രാൻസിസ് ജോർജ് എംപിയുടെ ഓഫിസ് തുറന്നു

കോട്ടയത്ത് ഫ്രാൻസിസ് ജോർജ് എംപിയുടെ ഓഫിസ് തുറന്നു. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ മോൻസ് ജോസഫ്, മാണി സി.കാപ്പൻ, യുഡിഎഫ് സംസ്ഥാന നേതാക്കളായ പി.സി.തോമസ്, ജോയി ഏബ്രഹാം, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, തോമസ് ഉണ്ണിയാടൻ, യുഡിഎഫ് ജില്ലാ ചെയർമാൻ ഇ.ജെ.ആഗസ്തി, കൺവീനർ ഫിൽസൺ മാത്യൂസ് എന്നിവർ പ്രസംഗിച്ചു.

ചുങ്കം – ചാലുകുന്ന് റോഡിൽ റിട്രീറ്റ് സെന്ററിലേക്കുള്ള വഴിയുടെ എതിർവശത്തുള്ള കെട്ടിടത്തിലാണ് എംപി ഓഫിസ്.

ഓഫിസ് ഫോൺ നമ്പർ: 95393 86950

error: Content is protected !!