വോട്ടുചരിത്രം
• മൂന്ന് മുന്നണികളെ ഞെട്ടിച്ച് പി.സി.ജോർജ് വൻഭൂരിപക്ഷത്തിന് വിജയിച്ചു, സ്വതന്ത്രനായി.
• കെ.എം.മാണി, സി.എഫ്.തോമസ്, ഡോ. എൻ.ജയരാജ്, ഉമ്മൻചാണ്ടി എന്നിവരുടെ ഭൂരിപക്ഷം കുറഞ്ഞു
• തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് എന്നിവർക്ക് വൻഭൂരിപക്ഷം
• ഇടതുമുന്നണി വൈക്കവും ഏറ്റുമാനൂരും നിലനിർത്തിയ തിരഞ്ഞെടുപ്പ്.
• എൻ.ഡി.എ. മികച്ച പ്രകടനം നടത്തി വൈക്കവും കാഞ്ഞിരപ്പള്ളിയും പാലായും
• രണ്ടുസീറ്റ് ലഭിച്ച ജനാധിപത്യ കേരള കോൺഗ്രസ് രണ്ടിടത്തും തോറ്റു.
പൂഞ്ഞാർ
വിജയി പി.സി.ജോർജ്
ഭൂരിപക്ഷം-27821
• പി.സി.ജോർജ്-63621 (സ്വത.)
• ജോർജ്‌കുട്ടി ആഗസ്തി(കേരള കോൺഗ്രസ് എം)-35800
• പി.സി.ജോസഫ് (ജനാധിപത്യ കേരള കോൺഗ്രസ്)-22270
• എം.ആർ.ഉല്ലാസ്(എൻ.ഡി.എ.)-19966
2011 – പി.സി.ജോർജ് (യു.ഡി.എഫ്.)-ഭൂരിപക്ഷം-15704
ഏറ്റുമാനൂർ
കെ.സുരേഷ് കുറുപ്പ് (എൽ.ഡി.എഫ്.)
ഭൂരിപക്ഷം-8899
• കെ.സുരേഷ് കുറുപ്പ്(എൽ.ഡി.എഫ്.)-53805
• തോമസ് ചാഴികാടൻ (യു.ഡി.എഫ്.)-44906
• എ.ജി.തങ്കപ്പൻ(എൻ.ഡി.എ.)-27540
2011 – കെ.സുരേഷ്‌കുറുപ്പ്(എൽ.ഡി.എഫ്.)
ഭൂരിപക്ഷം-1801
കോട്ടയം
തിരുവഞ്ചൂർ രാധാകൃഷ്ണൻ( യു.ഡി.എഫ്.)
ഭൂരിപക്ഷം-33632
• തിരുവഞ്ചൂർ രാധാകൃഷ്ണൻ-73894
• റെജി സക്കറിയ(എൽ.ഡി.എഫ്.)-40262
• എം.എസ്.കരുണാകരൻ (എൻ.ഡി.എ.)-12582
2011:
തിരുവഞ്ചൂർ രാധാകൃഷ്ണൻ (യു.ഡി.എഫ്.)
ഭൂരിപക്ഷം-711
പുതുപ്പള്ളി
ഉമ്മൻചാണ്ടി( യു.ഡി.എഫ്.)
ഭൂരിപക്ഷം-27092
• ഉമ്മൻചാണ്ടി-71597
• ജെയ്ക് സി.തോമസ്(എൽ.ഡി.എഫ്.)-44505
• ജോർജ് കുര്യൻ (എൻ.ഡി.എ.)-15993
2011:
ഉമ്മൻചാണ്ടി (യു.ഡി.എഫ്.)
ഭൂരിപക്ഷം-33255
കാഞ്ഞിരപ്പള്ളി
ഡോ. എൻ.ജയരാജ് (യു.ഡി.എഫ്.)
ഭൂരിപക്ഷം-3890
• ഡോ. എൻ.ജയരാജ്-53126
• വി.ബി.ബിനു(എൽ.ഡി.എഫ്.)-49236
• വി.എൻ.മനോജ് (എൻ.ഡി.എ.)-31411
2011
ഡോ. എൻ.ജയരാജ്(യു.ഡി.എഫ്.)
ഭൂരിപക്ഷം-12206
ചങ്ങനാശ്ശേരി
സി.എഫ്.തോമസ് (യു.ഡി.എഫ്.)
ഭൂരിപക്ഷം-1849
• സി.എഫ്.തോമസ്-50371
• ഡോ. കെ.സി.ജോസഫ്(എൽ.ഡി.എഫ്.)-48522
• ഏറ്റുമാനൂർ രാധാകൃഷ്ണൻ(എൻ.ഡി.എ.)-21455
2011
സി.എഫ്.തോമസ്(യു.ഡി.എഫ്.)
ഭൂരിപക്ഷം-2554
പാലാ
കെ.എം.മാണി (യു.ഡി.എഫ്.)
ഭൂരിപക്ഷം-4703
• കെ.എം.മാണി -58884
• മാണി സി.കാപ്പൻ (എൽ.ഡി.എഫ്.)-54181
• എൻ.ഹരി (എൻ.ഡി.എ.)-24821
2011:
കെ.എം.മാണി(യു.ഡി.എഫ്.)
ഭൂരിപക്ഷം-5259
കടുത്തുരുത്തി
മോൻസ് ജോസഫ് (യു.ഡി.എഫ്.)
ഭൂരിപക്ഷം-42256
• മോൻസ് ജോസഫ്-73793
• സ്‌കറിയാ തോമസ്(എൽ.ഡി.എഫ്.)-31537
• സ്റ്റീഫൻ ചാഴികാടൻ(എൻ.ഡി.എ.)-17536
2011:
മോൻസ്‌ജോസഫ് (യു.ഡി.എഫ്.)
ഭൂരിപക്ഷം-23057
വൈക്കം
സി.കെ.ആശ (എൽ.ഡി.എഫ്.)
ഭൂരിപക്ഷം-24584
• സി.കെ.ആശ-61997
• സനീഷ്‌കുമാർ(യു.ഡി.എഫ്.)-37413
• എൻ.കെ.നീലകണ്ഠൻ(എൻ.ഡി.എ.)-30067
2011
കെ.അജിത്ത് (എൽ.ഡി.എഫ്.)
ഭൂരിപക്ഷം-10568