പാറത്തോട് പുതുപറമ്പിൽ അൻസാരി (56) നിര്യാതനായി.

പാറത്തോട് : പുതുപറമ്പിൽ അൻസാരി (56) നിര്യാതനായി.
ഭാര്യ: സെമിന (കാഞ്ഞിരപ്പള്ളി പടിഞ്ഞാറ്റിൽ കുടുംബാഗം)
മക്കൾ : മുഹസിൻ, മിർസാ
ഖബറടക്കം : 03/06/2021 വ്യാഴം രാവിലെ 7 മണിക്ക് പാറത്തോട് മുഹിയദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

error: Content is protected !!