കുളപ്പുറം പുത്തൻവീട്ടിൽ സന്തോഷ്.പി.ടി. (ബിജു.49) നിര്യാതനായി
കുളപ്പുറം:കാഞ്ഞിരപ്പള്ളി ഈസ്റ്റ് 2430 നമ്പർ കുളപ്പുറം എസ്.എൻ.ഡി.പി.ശാഖാ പ്രസിഡന്റ് പുത്തൻവീട്ടിൽ സന്തോഷ്.പി.ടി.(ബിജു.49) നിര്യാതനായി. കോവിഡിന് പിന്നാലെ ന്യൂമോണിയ ബാധയെ തുടർന്നായിരുന്നു അന്ത്യം. സംസ്ക്കാരം നടത്തി.
ഭാര്യ ഷൈനി സന്തോഷ്
മക്കൾ: റിഥിക്ക് – കാത്തിരപ്പള്ളി എസ്.ഡി.കോളേജ് ബി.എസ്സി രണ്ടാം വർഷ വിദ്യാർഥി , കാർത്തിക് – എരുമേലി സെന്റ് തോമസ് എച്ച് എസ് എസ് . പ്ലസ്ടു വിദ്യാർഥി, വർഷ – പാലമ്പ്ര അസംപ്ഷൻ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥി