പുത്തൻവീട്ടിൽ മറിയം ബീവി (90) നിര്യാതയായി
പാറത്തോട് : റിട്ട. സബ് ഇൻസ്പെക്ടർ പുത്തൻവീട്ടിൽ പരേതനായ ബി. കാസിം റാവുത്തറുടെ ഭാര്യ മറിയം ബീവി (90) നിര്യാതയായി.
മക്കൾ: ലൈലാബീവി, ഹബീബ ബീവി, സബീന ബീവി, ഷംല ബീവി, നൂർജഹാൻ, നാസർ (വാഫ് കോഫ് ലിമിറ്റഡ് കൊച്ചി) റിലീഫ ബീവി, ഷാജഹാൻ (ബിസിനസ്) ബീന
മരുമക്കൾ: റഹിം ( റിട്ട. എൻജിനീയർ തൃശൂർ), സലീം (വാഴൂർ) കെ.എസ്. യൂസഫ് (റിട്ട. വയർലസ് ഓപ്പറേറ്റർ), ബഷീർ ചുങ്കപ്പാറ, അയ്യൂബ് ഖാൻ പെരുവന്താനം, സജി പള്ളിപറമ്പിൽ ചങ്ങനാശേരി, സോഫിയ ബീഗം, ഷംല ബീവി, പരേതരായ അബ്ദുൽ സലാം, അബ്ദുൽ ഖരീം
കബറടക്കം ഞായറാഴ്ച രാവിലെ 10ന് പാറത്തോട് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ