പൊടിമറ്റം ഇടത്തുംപറമ്പില്‍ റോസമ്മ ജോണ്സണ് (ഓമന ടീച്ചര്‍-71) നിര്യാതയായി
പാറത്തോട് : പൊടിമറ്റം ഇടത്തുംപറമ്പില്‍ റിട്ട. ഹെഡ്മാസ്റ്റര് ഇ.എ. ജോണ്സണ് ഭാര്യ റോസമ്മ ജോണ്സണ് (ഓമന ടീച്ചര്‍-71) നിര്യാതയായി. ഏറ്റുമാനൂര്‍ കിഴക്കേമലയില്‍ കുടുംബാംഗം.
സംസ്കാരം വ്യാഴാഴ്ച (29/04/2021) ഉച്ചക്ക് 12 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം പൊടിമറ്റം സെന്റ്. ജോസഫ്സ് പള്ളി സെമിത്തേരിയില്‍. മക്കള്‍: സ്മിത, സീമ, ജയ, ബോബന്.
മരുമക്കള്‍: ബിജുമോന് (ഏറ്റുമാനൂര്‍), രാജീവ്കുമാര്‍ (തിരുവല്ല), ബിജിമോന്‍ (ചെങ്ങന്നൂര്‍), ടിന്റുമോള്‍ (മുണ്ടക്കയം)