ഡോ.സീമോന്‍ തോമസ് – കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് പ്രിൻസിപ്പാൾ
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജ് പ്രിൻസിപ്പാളായി ഡോ. സീമോന്‍ തോമസ് നിയമിതനായി . സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം അധ്യാപകനും കപ്പാട് ഉഴുത്തുവാല്‍ കുടുംബാംഗവുമാണ് അദ്ദേഹം.
പാലാ സെന്റ് തോമസ് കോളേജിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം അദ്ധ്യാപകനായ ഡോ.സീമോന്‍ തോമസ്, നിരവധി ഗവേഷണ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്