എരുമേലി കരിങ്കല്ലുമ്മൂഴിയിൽ ലോഡുമായി പോയ ടോറസ് ലോറി നിയന്ത്രണം വിട്ട് വീടിന്റെ മതിലിൽ ഇടിച്ചു എരുമേലി : വ്യാഴാഴ്ച രാവിലെ, കരിങ്കല്ലുമ്മൂഴി ഇറക്കത്തിൽ ലോഡുമായി പോയ ടോറസ് ലോറി നിയന്ത്രണം വിട്ട് വീടിന്റെ മതിലിൽ ഇടിച്ചു നിന്നു .