സാക്ഷരതാ മിഷൻ നടത്തുന്ന പത്ത്, പ്ലസ്ടു തുല്യതാ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

 

എലിക്കുളം: സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്ത്, പ്ലസ്ടു തുല്യതാ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 17 വയസ്സുപൂർത്തിയായ, ഏഴാംക്ലാസ് ജയിച്ചവർക്ക് 10-ാം ക്ലാസ് പരീക്ഷയ്ക്കും 10-ാം ക്ലാസ് ജയിച്ച 22 വയസ്സുപൂർത്തിയായവർക്ക് പ്ലസ്ടുവിനും ചേരാം. ഫോൺ-9895806228, 8606710718.

error: Content is protected !!