കേന്ദ്ര സർക്കാരിന്റെ ധ്യാൻചന്ദ് പുരസ്‌കാരം ലഭിച്ച ജിൻസി ഫിലിപ്പിനെ ആദരിച്ചു
കോരുത്തോട് : കായിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേന്ദ്ര സർക്കാരിന്റെ ധ്യാൻചന്ദ് പുരസ്‌കാരം ലഭിച്ച കോരുത്തോടിന്റെ അഭിമാനമായ ജിൻസി ഫിലിപ്പിനെ ബിഷപ്പ് മാർ മാത്യു അറയ്ക്കൽ ആദരിച്ചു . കോരുത്തോട് ഇടവക വികാരി ഫാ.സക്കറിയാസ് ഇല്ലിക്കമുറിയിൽ, അസിസ്റ്റന്റ് വികാരി ഫാ: വർഗ്ഗീസ് കാലാക്കൽ, സണ്ണി വെട്ടുകല്ലേൽ, ആര്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു . .