വലക്കമറ്റത്തില്‍ വി.ജെ. വര്‍ക്കി (83, റിട്ട. അധ്യാപകന്‍) നിര്യാതനായി

കാളകെട്ടി: വലക്കമറ്റത്തില്‍ വി.ജെ. വര്‍ക്കി (83, റിട്ട. അധ്യാപകന്‍, സെന്‍റ് ആന്‍റണിസ് എച്ച്എസ്, പൂഞ്ഞാര്‍) നിര്യാതനായി. സംസ്‌കാരം നടത്തി.
ഭാര്യ ഏലിയാമ്മ (റിട്ട. എച്ച്എം സെന്‍റ് ജോസഫ് എച്ച്എസ്എസ്, പെരുവന്താനം) കുമരകം ആലൂംപറമ്പില്‍ കുടുംബാംഗം.
മക്കള്‍: സിബി, ജോര്‍ജുകുട്ടി.
മരുമക്കള്‍: ട്രീസാ, റീനാ.

error: Content is protected !!