കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പന്റെ മാതാവ് തങ്കമ്മ (84) നിര്യാതയായി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പന്റെ മാതാവ് തങ്കമ്മ (84) നിര്യാതയായി. സംസ്ക്കാരം ബുധനാഴ്ച രാവിലെ പത്തിന് മണങ്ങല്ലൂർ ബി ചർച്ച് ഓഫ് ഗോഡ് വെളിച്ചവയൽ സെമിത്തേരിയിൽ.
മണങ്ങല്ലൂർ പറപ്പള്ളി താഴെ പരേതനായ രാമന്റെ ഭാര്യയാണ്. മറ്റു മക്കൾ: സുശീലൻ ,കെ ആർ സജി, കുഞ്ഞുമോൾ, രജനി, വിജയൻ , പരേതരായ ദാസ്, കുഞ്ഞുമോൻ.
മരുമക്കൾ: ലീലാമ്മ തങ്കപ്പൻ , കുഞ്ഞുമോൾ , മോളി, സണ്ണി പുതുപ്പള്ളി, വിനോദ് കൊരട്ടി, ഷിജാ , ഹിമ, ഷീജാ

error: Content is protected !!