മണ്ണാറക്കയം പാണ്ടിയാംപറമ്പില്‍ പി.വി. മാത്യു (മാത്യുച്ചേട്ടന്‍ – 87) നിര്യാതനായി

കാഞ്ഞിരപ്പള്ളി : മണ്ണാറക്കയം പാണ്ടിയാംപറമ്പില്‍ പി.വി. മാത്യു (മാത്യുച്ചേട്ടന്‍ – 87) നിര്യാതനായി. സംസ്‌ക്കാരo ചൊവ്വാഴ്ച (13.04.2021) ഉച്ചകഴിഞ്ഞ് 2-ന് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കത്തീദ്രല്‍ സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍. ഭാര്യ അന്നമ്മ മാത്യു വടക്കേനാത്ത്, പാണത്തൂര്‍ കുടുംബാംഗം.

മക്കള്‍ : വര്‍ഗ്ഗീസ് മാത്യു, സെബാസ്റ്റ്യന്‍ മാത്യു (പുല്‍പ്പേല്‍ ടെക്‌സ്റ്റൈല്‍സ് കാഞ്ഞിരപ്പള്ളി), ഫാ. ജോസ് മാത്യു OFM Cap. ആസ്സാം, സണ്ണി മാത്യു (പുല്‍പ്പേല്‍ ടെക്‌സ്റ്റൈല്‍സ് കാഞ്ഞിരപ്പള്ളി), ആന്റണി മാത്യു (പുല്‍പ്പേല്‍ ടെക്‌സ്റ്റൈല്‍സ് കാഞ്ഞിരപ്പള്ളി), ഷാജി മാത്യു (ക്യാനഡ), ഫാ. ജേക്കബ് മാത്യു പാണ്ടിയാംപറമ്പില്‍ (വികാരി, സെന്റ് ജോസഫ്‌സ് ചര്‍ച്ച്, കണ്ണിമല), ഷേര്‍ളി മാത്യു, റെജി മാത്യു, സി. ഷാലിനി (SSH Convent, Patna)

മരുമക്കള്‍ : ഷേര്‍ളി വര്‍ഗ്ഗീസ് നന്ദികുന്നേല്‍ അംബുരി, അമ്മിണി സെബാസ്റ്റ്യന്‍ കുന്നേല്‍ അംബുരി, മോളി ആന്റണി ഏനമറ്റം ഉദയഗിരി, ബെന്‍സി തേക്കുംപുറം കുറവിലങ്ങാട്, ഷൈലക്ക് ജോര്‍ജ് മൂന്നാനപ്പള്ളി മുണ്ടക്കയം, ബിന്നിമോള്‍ ജോസ് ളാനിത്തോട്ടം മണിമല…

error: Content is protected !!