കാഞ്ഞിരപ്പള്ളി പേട്ട ഗവ. ഹൈസ്ക്കൂൾ മുൻ അധ്യാപകൻ പെരുമ്പള്ളിൽ യൂസഫ് സാർ നിര്യാതനായി

കാത്തിരപ്പള്ളി: കണ്ടംലെയ്നിൽ പെരുമ്പള്ളിയിൽ ഹാജി പി കെ മുഹമ്മദ് യൂസഫ് (85) നിര്യാതനായി. കബറടക്കം തിങ്കളാഴ്ച രാവിലെ ഒൻപതിനു് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ .
പരേതൻ പേട്ട ഗവ.ഹൈസ്കൂളിലെ റിട്ട. അധ്യാപകനാണ്. മക്കൾ : പി എം ഷാജി (സൂപ്രണ്ട്, പഞ്ചായത്ത്), ഷിബു ( അബുദാബി), ഷീജ (മീനച്ചിൽ അർബൻ ബാങ്ക്, മുണ്ടക്കയം), അജ്മൽ (ബംഗളൂർ ). മരുമക്കൾ : റെജീന , ഷാനി, നാസർ ( ബിഡി ഒ, കാഞ്ഞിരപ്പള്ളി)

error: Content is protected !!