റിട്ട.പഞ്ചായത്ത് സെക്രട്ടറി ചാമംപതാൽ അമ്പാട്ട് എ.വി.ജോസഫ് (75) നിര്യാതനായി
വാഴൂർ: റിട്ട.പഞ്ചായത്ത് സെക്രട്ടറി ചാമംപതാൽ അമ്പാട്ട് എ.വി.ജോസഫ് (75) നിര്യാതനായി. കന്നുകുഴി കർഷക ഗ്രന്ഥശാല പ്രസിഡന്റായിരുന്നു. ഭാര്യ: ലൂസിയാമ്മ മണമേൽ കുടുംബാഗം.
മക്കൾ: ഷൈനി, ഷിബു, ഷൈല. മരുമക്കൾ: ജേക്കബ്(ആലൂമൂട്ടിൽ), സാജു, ജെയിൻ.
ശവസംസ്‌കാരം ശനിയാഴ്ച 11-ന് കന്നുകുഴി മൗണ്ട് സീനായ് സെന്റ് മേരീസ് പളളി സെമിത്തേരിയിൽ .