കോട്ടയം ജില്ലയിൽ ഖനനം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി


കോട്ടയം ജില്ലയിൽ എല്ലാ വിധത്തിലുള്ള ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി. മെയ് 14, 15 തീയതികളിൽ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതും മലയോര മേഖലകളിലും മറ്റും കനത്ത മഴ തുടരുന്നതും പരിഗണിച്ചാണ് നടപടി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് നിരോധനം.

error: Content is protected !!