KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്‌കൂളിൽ ലഹരി വിമുക്‌ത ബോധവൽക്കരണം നടത്തി

കാഞ്ഞിരപ്പള്ളി ജില്ലാ പഞ്ചായത്ത് വന്ദനം പദ്ധതിയുടെ ഭാഗമായി പേട്ട ഗവ. ഹൈസ്‌കൂളിൽ ലഹരി വിമുക്‌ത ബോധവൽക്കരണ പരിപാടി നടത്തി. ഹെഡ്‌മിസ്ട്രസ് എസ്.ഷീജ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സയന ഷാമോൻ ഉദ്ഘാടനം ചെയ്തു. പ്രഫ. സി.സിന്ധുമോൾ ക്ലാസ് നയിച്ചു. ജയ്സൺ തോമസ്, ടി.ഡി.രമണി, സുനിജ പി.ജോസ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!