സഖാവ് അനുപമയ്ക്കും സഖാവ് റിനോഷിനും നൂറു ചുവപ്പിൻ അഭിവാദ്യങ്ങൾ ..
CPI(M) മുണ്ടക്കയം ലോക്കൽ കമ്മറ്റിയംഗവും D.Y.F. I കോട്ടയം ജില്ലാ കമ്മറ്റിയംഗവും, D.Y.F.I കാഞ്ഞിരപ്പളളി ബ്ലോക്ക് പ്രസിഡന്റുമായ സ. റിനോഷ് രാജേഷും, CPI(M) മുണ്ടക്കയം ലോക്കൽ കമ്മറ്റിയംഗവും D.Y.F.I കാഞ്ഞിരപ്പളളി ബ്ലോക്ക് വൈസ് പ്രസിഡന്റും, കോട്ടയം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സണുമായ സ. പി.ആർ.അനുപമയും തമ്മിൽ വിവാഹിതരായി. രണ്ടുപേർക്കും
നൂറു ചുവപ്പിൻ അഭിവാദ്യങ്ങൾ ..
വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :
