KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുക്കാലി തറകെട്ടി മരുത് അയ്യപ്പക്ഷേത്രത്തിൽ ഉത്സവം

പാറത്തോട്. മുക്കാലി തറകെട്ടി മരുത് അയ്യപ്പക്ഷേത്രത്തിൽ ഉത്സവത്തിനു തുടക്കമായി. ഇന്നും നാളെയുമായി അഷ്ടദ്രവ്യ ഗണപതി ഹോമം, ശനീശ്വര പൂജ, ഭഗവതി സേവ, കലശപൂജ, സർപ്പപൂജ എന്നീ വഴിപാടുകളും താലപ്പൊലി, എഴുന്നള്ളത്ത്, സംഗീത വിസ്‌മയം എന്നിവയും നടക്കും

error: Content is protected !!