KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തെങ്ങിന്റെ മണ്ടവൃത്തിയാക്കും.

എരുമേലി : കേര രക്ഷാ വാരം 2025-26 പദ്ധതിയുടെ ഭാഗമായി എരുമേലി ഗ്രാമ പഞ്ചായത്തിൽ തെങ്ങിന്റെ മണ്ട വൃത്തിയാക്കലിന് എരുമേലി കൃഷി ഭവനിൽ 27 മുതൽ ഫെബ്രുവരി ഒന്ന് വരെ അപേക്ഷ സ്വീകരിക്കുമെന്ന് കൃഷി ഓഫിസർ അറിയിച്ചു. കരം അടച്ചതിന്റെ രസീത്, ആധാർ കാർഡ് കോപ്പി എന്നിവ അപേക്ഷയ്ക്കൊപ്പം നൽകണം.

error: Content is protected !!