KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വര്‍ണ്ണകൂടാരം ഉദ്ഘാടനം

മണിമല : കറിക്കാട്ടൂർ ഗവ.എല്‍.പി സ്കൂളില്‍ പ്രീപ്രൈമറി വിഭാഗത്തിനായി തയ്യാറാക്കിയ വർണ്ണക്കൂടാരത്തിന്റെ ഉദ്ഘാടനം ചീഫ് വിപ്പ് എന്‍. ജയരാജ് നിർവ്വഹിച്ചു. മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിത ഷാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ജെ പ്രസാദ് , ബ്ലോക്ക് പഞ്ചായത്ത് അംഗം ആൻസി സെബാസ്റ്റ്യൻ , വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി ചാക്കോ , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയദാസ് , എ.ഇ.ഒ ബിന്ദു എന്‍, ബിനോയ് സി.എസ്, പി.റ്റി.എ പ്രസിഡന്റ് രജിത ടി.കെ, ജയിംസ് മണ്ണാംപറമ്പിൽ , അനൂപ് കെ.റ്റി , ശ്രീജിത് എം.എസ് ,സുമി ഹെഡ്മിസ്ട്രസ് ജാൻസി മോൾ വർഗീസ് , സന്ധ്യ വി.എസ് എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!