KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അതിഥി അധ്യാപക ഒഴിവ്

കാഞ്ഞിരപ്പളളി: സെൻറ് ഡൊമിനിക്സ് കോളേജിൽ ഹിസ്റ്ററി, മാത്തമാറ്റിക്സ് വിഭാഗങ്ങളിൽ അതിഥി അധ്യാപക ഒഴിവുണ്ട്. കോട്ടയം വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ നവംബർ 12-നകം principalsdc@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബയോഡേറ്റയും രേഖകളുടെ പകർപ്പും അയക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കുന്നവർ അസ്സൽ രേഖകളുമായി നവംബർ 14, വെള്ളിയാഴ്ച്ച രാവിലെ 10.00 മണിക്ക് കോളേജിൽ ഇൻ്റർവ്യൂവിന് ഹാജരാകേണ്ടതാണ്. പിഎച്ച്ഡി / യു.ജി.സി നെറ്റ് യോഗ്യതയുള്ളർക്ക് മുൻഗണന.
വിശദ വിവരങ്ങൾക്ക് : 8078056049.

error: Content is protected !!