കാഞ്ഞിരപ്പള്ളി മേഖലയിൽ ഗുരുതരമായ കോവിഡ് വ്യാപനം ; കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ 28 പേർക്ക് കോവിഡ് , മുണ്ടക്കയത്ത് 48, പാറത്തോട്ടിൽ -33, എലിക്കുളത്ത് 29,.എരുമേലി 16, കോരുത്തോട്, 11

കാഞ്ഞിരപ്പള്ളി : കേരളത്തിൽ 18,257 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77 ശതമാനം.
കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ 28 പേർക്ക് കോവിഡ് , മുണ്ടക്കയത്ത് 48, പാറത്തോട്ടിൽ -33, എലിക്കുളത്ത് 29, എരുമേലി 16, കോരുത്തോട്, 11, കൂട്ടിക്കല്‍ – 7, മണിമല 4 എന്നിങ്ങനെയാണ് പുതിയതായി കോവിഡ് രോഗം ബാധിച്ചവരുടെ കണക്കുകൾ. കാഞ്ഞിരപ്പള്ളി താലൂക്കിൽ വിവിധ പഞ്ചായത്തുകളിൽ വിവിധ വാർഡുകൾ മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ചിറക്കടവ്-16 വാർഡ് ഇന്ന് മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. എന്നാൽ കണ്ടെയ്ന്‍മെന്‍റ് സോണായിരുന്ന ചിറക്കടവ്-9 വാർഡിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കി.

നിലവിൽ കാഞ്ഞിരപ്പള്ളി മേഖലയിൽ മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ ഉള്ള വാർഡുകളിലെ പട്ടിക : കാഞ്ഞിരപ്പള്ളി- 12, 21, 13, 14, 20 വാർഡുകൾ, ചിറക്കടവ്-20, 8, 9,19,16, മുണ്ടക്കയം-6, 16, 1, 13, 2, 15,12, 8 വാർഡുകൾ, പാറത്തോട്-15, 3, 11, 17, 18, 13, കോരുത്തോട്-4,
എലിക്കുളം-3, 5, 6, 10, 13, 2, 16, എരുമേലി-9, 12, 13, 15, 2, മണിമല-6,

error: Content is protected !!