പെരുവന്താനം ചിറ്റപ്പനാട്ട് മേരി മാത്യു (82) നിര്യാതയായി
പെരുവന്താനം: ചിറ്റപ്പനാട്ട് സി.എം. മാത്യുവിന്റെ ഭാര്യ മേരി (82) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച 11 ന് പെരുവന്താനം സെന്റ് ജോസഫ് ഫൊറോനാ പള്ളി സിമിത്തേരിയിൽ.
പരേത പൈക കുറ്റിക്കാട്ട് കുടുംബാംഗം.
മക്കള്‍: മേഴ്‌സി ജോയ് (റിട്ട. എച്ച്എം, ഹോളി ഫാമിലി യുപിഎസ് ഇഞ്ചിയാനി), സണ്ണി (റിട്ട. സെക്രട്ടറി, പെരുവന്താനം ബാങ്ക്), ഗ്രേസി മാണി (റിട്ട. എച്ച്എം, സെന്റ്‌തോമസ് എല്‍പിഎസ്, അമലഗിരി), ബെന്നി, ഷേര്‍ലി റോയ് (യുകെ), മിനി റോജി (ടീച്ചര്‍ സെന്റ് ജോസഫ് സെന്‍ട്രല്‍ സ്‌കൂള്‍ മുണ്ടക്കയം), ബിനോയ് (ചിറ്റപ്പനാട്ട് ഇന്‍ഡസ്ട്രീസ് പെരുവന്താനം), ബിജു (മാനേജിംഗ് ഡയറക്ടര്‍, തൊടുപുഴ റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ).
മരുമക്കള്‍: ജോയ് ഫിലിപ്പ് പുതിയാപറന്പില്‍ പാലാ (റിട്ട. സൂപ്രണ്ട്, ഡിഇഒ പാലാ), ആന്‍സി സണ്ണി പുന്നോലിക്കുന്നേല്‍ കൊരട്ടി (റിട്ട. എച്ച്എം, സെന്റ്‌ജോസഫ് എല്‍പിഎസ്, പെരുവന്താനം), മാണികുട്ടി ചാക്കോ ചെരുവില്‍ 35ാം മൈല്‍ (റിട്ട. ഡിസ്ട്രിക്ട് ഓഫീസര്‍ എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് തിരുവനന്തപുരം), ലിസമ്മ ബെന്നി പുഞ്ചയില്‍ (ആനക്കല്ല്), റോയ് പഞ്ഞിക്കാരന്‍ (യുകെ), റോജി തുണ്ടിയില്‍ (ടിസിഎം ഇലക്ട്രിക്കല്‍സ്, 35ാം മൈല്‍), ജൂലി ബിനോയി ചീരംകുന്നേല്‍ മഞ്ഞപ്പാറ, ഷെറിന്‍ ബിജു പുളിയംതൊട്ടിയില്‍ കുറവിലങ്ങാട് (ട്യൂട്ടര്‍ ചാഴികാട്ടു നഴ്‌സിംഗ് സ്‌കൂള്‍ ) .