മുട്ടപ്പള്ളി മന്നിക്കൽ കെ. സുധ (52) നിര്യാതയായി

മുക്കൂട്ടുതറ : കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ഓഫിസർ മുട്ടപ്പള്ളി മന്നിക്കൽ എം സി ഓമനക്കുട്ടന്റെ ഭാര്യയും തുമരംപാറ ഗവ. എൽ പി സ്കൂൾ പ്രധാന അദ്ധ്യാപികയുമായ കെ സുധ (52) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം നാലിന് വീട്ടുവളപ്പിൽ.
മക്കൾ : അനന്തു, നിള.

error: Content is protected !!