പട്ടിമറ്റം കല്ലുംകുട്ടത്തിൽ മീരാൻ ഹസ്സൻ (92) നിര്യാതനായി

കാഞ്ഞിരപ്പള്ളി: പട്ടിമറ്റം കല്ലുംകുട്ടത്തിൽ മീരാൻ ഹസ്സൻ (92) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ പരേതയായ ബീവി എരുമേലി പ്ലാമൂട്ടിൽ കുടുംബാംഗം. മക്കൾ: ലൈല, നബീസ, സലീന, നസീമ, ഹുസൈൻ (റിട്ട.ഐ.സി.ഡി.എസ്.ഉദ്യോഗസ്ഥൻ; ജലാലുദ്ദീൻ (കുവൈറ്റ് കൂൾബാർ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ്), അയ്ഷാ, സുബൈർ (കെ.എസ്.ഇ.ബി.), ഷാഹിദ”
മരുമക്കൾ: ബഷീർ പുത്തൻപുരക്കൽ എരുമേലി, പരേതനായ അസീസ് കറുത്തേടത്ത് ചുങ്കപ്പാറ, പരേതനായ അബ്ദുൾ ഖാദർ തരകശ്ശേരി വണ്ടൻപതാൽ, മജീദ് പായിക്കാട്ട് ചിറക്കടവ്, ഷൈലജ ആനിക്കാട്ടു പറമ്പിൽ ചാമംപതാൽ, അൻസൽന കങ്ങഴപറമ്പിൽ പെരുവന്താനം, ഷാജി കാവുങ്കഴ പുന്നവേലി, ഷെമീന കറുത്തോര് വീട്ടിൽ കുട്ടിക്കൽ, നൂഹുദ്ദിൻ അണ്ണാ വിയിൽ ഇടക്കുന്നം’

error: Content is protected !!