കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ ദു:ഖവെള്ളിയാഴ്ച നടന്ന നഗരികാണിക്കല്‍ പ്രദക്ഷിണം

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങളുടെ ഭാഗമായി ദു:ഖവെള്ളിയാഴ്ച നടന്ന പീഡാനുഭവ തിരുക്കര്‍മങ്ങളുടെ ഭാഗമായി നഗരികാണിക്കല്‍ പ്രദക്ഷിണം നടന്നു. യേശുദേവന്റെ തിരുസ്വരൂപം മാഞ്ചലിലേറ്റി നൂറുകണക്കിന് വിശ്വാസികൾ വിലാപഗീതങ്ങളും ആലപിച്ച് ദേവാലയത്തിൽ നിന്നും കുരിശുങ്കൽ കവലവരെ പ്രദക്ഷിണമായി പോയി തിരിച്ചെത്തി. പീഡാനുഭവ തിരുക്കര്‍മങ്ങള്‍ക്ക് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ പ്രധന കാർമ്മികത്വം വഹിച്ചു.

error: Content is protected !!