പൊടിമറ്റത്ത് കോവിഡ് നിരീക്ഷണകേന്ദ്രം ( ഡി.സി.സി.) തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും


പാറത്തോട്: പൊടിമറ്റം സെന്റ് മേരീസ് പള്ളി സൺഡേ സ്‌കൂൾ കെട്ടിടത്തിൽ 60 കിടക്കകളുള്ള ഡെമിസിലിയറി കെയർ സെന്റർ (ഡി.സി.സി.) തിങ്കളാഴ്ച ആരംഭിക്കും.

പാറത്തോട് പഞ്ചായത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 350 കവിഞ്ഞു.

error: Content is protected !!