കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
.
എരുമേലി : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. എരുമേലി കരിങ്കല്ലുംമൂഴി പടിഞ്ഞാറേതടത്തിൽ സജിയുടെ ഭാര്യ രമ (51) ആണ് മരിച്ചത് . കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടർന്ന് മുണ്ടക്കയത്ത് കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലും ചികിത്സയിലായിരുന്നു.
സംസ്കാരം ശനിയാഴ്ച.
മക്കൾ – അപ്പു, ഉണ്ണി, കല, അമ്മു.